ഹ്രസ്വചലച്ചിത്രമേള

തിരുവനന്തപുരം: പൊലീസ് അസോസിയേഷൻ 35ാമത് ജില്ല സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഹ്രസ്വചലച്ചിത്ര മേള നടൻ ഇന്ദ്രൻസ് ഉദ്ഘാടനം ചെയ്തു. സംവിധായകൻ വി.സി. അഭിലാഷ്, എസ്.എ.പി അസി. കമാൻഡൻറ് ടി. ജയരാജ്, കേരള പൊലീസ് അസോസിയേഷൻ എസ്.എ.പി ജില്ല സെക്രട്ടറി ശിവകുമാർ, പ്രസിഡൻറ് ദിലീപ് എന്നിവർ പെങ്കടുത്തു. ഇന്ദ്രൻസിനെ ഉപഹാരം നൽകി ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.