കാലിത്തീറ്റ: നാലാം കേസിൽ വിധി ഇന്ന്​

റാഞ്ചി: ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവ് മുഖ്യപ്രതിയായ നാലാം കാലിത്തീറ്റ കുംഭകോണ കേസിൽ പ്രത്യേക സി.ബി.െഎ കോടതി ശനിയാഴ്ച വിധിപറയും. ഡുംക ട്രഷറിയിൽനിന്ന് രണ്ടു പതിറ്റാണ്ടുമുമ്പ് 3.13 കോടി രൂപ പിൻവലിച്ചെന്ന കേസിലാണ് ഇന്ന് വിധി. സമാന കേസുകളിൽ ജയിൽ ശിക്ഷ വിധിക്കപ്പെട്ട് ലാലു പ്രസാദ് യാദവ് ജയിലിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.