വിദ്യാർഥികൾക്ക്​ ലാപ്ടോപ് വിതരണം ചെയ്തു

തിരുവനന്തപുരം: നഗരസഭ 2017--18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പി.ജി/ഡിപ്ലോമ കോഴ്സുകളിൽ പഠിക്കുന്ന എസ്.സി വിദ്യാർഥികൾക്ക് സൗജന്യ ലാപ്ടോപ് വിതരണം ചെയ്തു. മേയർ അഡ്വ. വി.കെ. പ്രശാന്ത് വിതരണം ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മേയർ യോഗത്തിൽ പറഞ്ഞു. ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.