വിളപ്പിലിൽ വൃദ്ധസദനം ഉദ്ഘാടനം ഇന്ന്

വിളപ്പിൽ: പഞ്ചായത്ത് കാട്ടുവിളയിൽ ആരംഭിക്കുന്ന വൃദ്ധസദനത്തി​െൻറ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് നാലിന് നടക്കും. ഐ.ബി. സതീഷ് എം.എൽ.എ അദ്ധ്യക്ഷതവഹിക്കും. എ. സമ്പത്ത് എം.പി വൃദ്ധസദനം ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.