റേഡിയോ നിലയം പ്രവര്‍ത്തനം ആരംഭിച്ചു

പത്തനാപുരം: കുരിയോട്ടുമല അയ്യങ്കാളി മെമ്മോറിയല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ . വിനോദ, സാംസ്കാരിക പരിപാടികള്‍ കോര്‍ത്തിണക്കിയാണ് പരിപാടികള്‍ നടത്തുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയിലാണ് റേഡിയോ സജ്ജീകരിച്ചിരിക്കുന്നത്. പി.വി. സുരേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. അയ്യങ്കാളി കള്‍ചറല്‍ ട്രസ്റ്റ് സെക്രട്ടറി വി. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ മൃദുലനായര്‍, അജിന്‍ഷാ, സന്ദീപ്, ടിജു കെ. ജോണ്‍ എന്നിവര്‍ സംസാരിച്ചു. മന്ദിരോദ്ഘാടനവും കുടുംബസംഗമവും പത്തനാപുരം: കിഴക്കേഭാഗം 961ാം നമ്പർ ആനന്ദവിലാസം എൻ.എസ്.എസ് കരയോഗത്തിന് പുതുതായി നിർമിച്ച മന്ദിരത്തി​െൻറ ഉദ്ഘാടനവും കുടുംബസംഗമവും 18ന് വൈകീട്ട് നാലിന് നടക്കും. എൻ.എസ്.എസ് താലൂക്ക് യൂനിയൻ പ്രസിഡൻറ് ആർ. ബാലകൃഷ്ണപിള്ള മന്ദിരം ഉദ്ഘാടനം ചെയ്യും. കുടുംബസംഗമ ഉദ്ഘാടനവും കരയോഗത്തിലെ മുതിർന്ന ഭാരവാഹികളെ ആദരിക്കലും കെ.ബി. ഗണേഷ്കുമാർ എം.എൽ.എ നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.