ബി.എസ്.എന്‍.എല്‍ കസ്​റ്റമർ സര്‍വിസ്‌ സെൻറര്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കും

തിരുവനന്തപുരം: ഉപഭോക്താക്കളുടെ സൗകര്യാർഥം മാര്‍ച്ച് 31 വരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും രാത്രി എട്ടുവരെ വെള്ളയമ്പലം ആല്‍ത്തറ ജങ്ഷനിലെ ബി.എസ്.എന്‍.എല്‍ കസ്റ്റമർ സര്‍വിസ്‌ സ​െൻറർ തുറന്ന് പ്രവര്‍ത്തിക്കും. ആധാര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കല്‍, സൗജന്യ സിം കാര്‍ഡ്, ലാന്‍ഡ് ഫോണ്‍ ബുക്കിങ് ബ്രോഡ് ബാന്‍ഡ് ബുക്കിങ് തുടങ്ങിയ സേവനങ്ങള്‍ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.