കെ.എൻ.എം.എസ്​ നേതൃസമ്മേളനം

തിരുവനന്തപുരം: ലൂഥറൻ, മലങ്കര, പെന്തക്കോസ്ത്, അയ്യാവഴി തുടങ്ങിയ സംവരണ രഹിത നാടാർ വിഭാഗങ്ങൾക്ക് കൂടി സംവരണം ലഭ്യമാക്കുന്നതിനായി സംവരണ സമരം പുനരാരംഭിക്കേണ്ടതുണ്ടെന്ന് കേരള നാടാർ മഹാജന സംഘം സംസ്ഥാന നേതൃസമ്മേളനം അഭിപ്രായപ്പെട്ടു. സംവരണ സമരത്തി​െൻറ 40ാം വാർഷികത്തോടനുബന്ധിച്ച് ചേർന്ന സമ്മേളനത്തിൽ കെ.എൻ.എം.എസ് സംസ്ഥാന വർക്കിങ് പ്രസിഡൻറ് എ. എസ്. അഹിമോഹനൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.പി. അപ്പുരാജൻ നാടാർ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.