സീനിയർ സിറ്റിസൺസ്​ സർവിസ്​ കൗൺസിൽ ജില്ല സമ്മേളനം

തിരുവനന്തപുരം: സീനിയർ സിറ്റിസൺസ് സർവിസ് കൗൺസിൽ തിരുവനന്തപുരം ജില്ല സമ്മേളനം മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർപേഴ്സൺ ഡി. വസന്തകുമാരിയമ്മ അധ്യക്ഷതവഹിച്ചു. എൻ. അനന്തകൃഷ്ണൻ, എസ്. ഹനീഫ റാവുത്തർ, പി. ചന്ദ്രസേനൻ, പി. വിജയമ്മ, പി.പി. ചെല്ലപ്പൻ, കെ.എൽ. സുധാകരൻ, എൻ. സോമശേഖരൻ നായർ, പി. മുരളിമോഹൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ജി. കൃഷ്ണൻകുട്ടി റിപ്പോർട്ടും ജി. കേശവൻകുട്ടി നായർ കണക്കും അവതരിപ്പിച്ചു. പി. മുരളിമോഹൻ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.