വികസന സെമിനാർ

നെയ്യാറ്റിൻകര നഗരസഭയുടെ 2018-19 പദ്ധതി രൂപവത്കരണത്തോടനുബന്ധിച്ചുള്ള ടൗൺ ഹാളിൽ നടന്നു. കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ ഡബ്ല്യു.ആർ ഹീബ അധ്യക്ഷതവഹിച്ചു. വൈസ് ചെയർമാൻ കെ.കെ. ഷിബു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എൻ.കെ. അനിതകുമാരി, കെ.പി. ശ്രീകണ്ഠൻ നായർ, ജി. സുകുമാരി, പുന്നക്കാട് സാജു, എം. അലി ഫാത്തിമ, നഗരസഭാ സെക്രട്ടറി എസ്.എസ്. സജി, എന്നിവർ സംസാരിച്ചു. നഗരസഭക്ക് ഈ വർഷം സംസ്ഥാന ഗവൺമ​െൻറ് അനുവദിച്ചിട്ടുള്ളത് 27 കോടി 57 ലക്ഷം രൂപയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.