ഉത്സവം തുടങ്ങി

കാട്ടാക്കട: കണ്ടല കരിങ്ങൽ തൊട്ടിക്കര ഭദ്രകാളി ദേവീക്ഷേത്രത്തിലെ അശ്വതി തൂക്ക . 15ന് വൈകീട്ട് 6.45ന് തൃക്കല്യാണം, ഏഴിന് കളംകാവൽ. 16ന് രാവിലെ ഏഴിന് പടിഞ്ഞാറ് ദിക്കിൽ നിറപറക്കെഴുന്നള്ളിപ്പ്. 17ന് രാത്രി 11ന് വിളക്കെഴുന്നള്ളിപ്പ്. 18ന് രാവിലെ ആറിന് ഗണപതിഹോമം. 19ന് വൈകീട്ട് അഞ്ചിന് വണ്ടിയോട്ടം, രാത്രി 7.30ന് കളംകാവൽ. 20ന് രാവിലെ 8.30ന് പൊങ്കാല, വൈകീട്ട് മൂന്നിന് ഘോഷയാത്ര. കാട്ടാക്കട: പൊട്ടൻകാവ് ഭദ്രകാളി ദേവീക്ഷേത്രത്തിലെ കാളിയൂട്ട് ഉത്സവം വ്യാഴാഴ്ച തുടങ്ങി 21ന് സമാപിക്കും. 15ന് വൈകീട്ട് ഏഴിന് കൊടിയേറ്റ്. 16ന് വൈകീട്ട് അഞ്ചിന് സഹസ്രനാമാർച്ചന, രാത്രി 8.30ന് നൃത്തസന്ധ്യ. 17ന് വൈകീട്ട് 6.30ന് സഹസ്രദീപം തെളിക്കൽ. 18ന് വൈകീട്ട് അഞ്ചിന് വിദ്യാഗോപാലപൂജ, രാത്രി 8.30ന് മാജിക് ഷോ. 20ന് വൈകീട്ട് അഞ്ചിന് ഐശ്വര്യപൂജ, രാത്രി 8.30ന് കരോക്കെ ഗാനമേള. 21ന് രാവിലെ 9.30ന് പൊങ്കാല, വൈകീട്ട് നാലിന് ഓട്ടക്കളത്തിലേക്ക് എഴുന്നള്ളത്ത്, ആറിന് താലപ്പൊലി ഘോഷയാത്ര.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.