ഇടവ പഞ്ചായത്തിൽ ഓട്ടോ വിതരണം ചെയ്തു

വർക്കല: ഇടവ പഞ്ചായത്തിലെ പട്ടിക ജാതിയില്‍പെട്ട യുവജനങ്ങള്‍ക്ക് ഓട്ടോ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സുനിത എസ്. ബാബു വിതരണോദ്ഘാടനം നിര്‍വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍ പി.സി. ബാബു, ചെയര്‍പേഴ്സണ്‍ അനിത, അംഗങ്ങളായ ഷൈലജ, സീനത്ത്, സത്യഭാമ, യഹ്ലിമ, ബൈജു, സെക്രട്ടറി എന്‍. ഷാജി, അസി. സെക്രട്ടറി ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.