തൊഴിൽമേള

നെടുമങ്ങാട്: -ഹീരാ കോളജ് ഓഫ് എൻജിനീയറിങ് നടത്തുന്ന 16,17 തീയതികളിലായി കോളജ് കാമ്പസിൽ നടക്കും. ഐ.ടി, മെക്കാനിക്കൽ, മാർക്കറ്റിങ് മേഖലയിലുള്ള പത്തോളം കമ്പനികളിലെ നൂറോളം ഒഴിവുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് മേളയിൽ നടക്കുന്നത്. ഫോൺ 9947053337.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.