അനുശോചിച്ചു

കരുനാഗപ്പള്ളി: ദീര്‍ഘകാലം ഇടക്കുളങ്ങര നൂറുല്‍ഹുദ മുസ്ലിം ജമാഅത്ത് സെക്രട്ടറിയായിരുന്ന റിട്ട. അധ്യാപകന്‍ മെഹമ്മൂദി​െൻറ നിര്യാണത്തില്‍ നൂറുല്‍ഹുദ മുസ്ലിം ജമാഅത്ത് പരിപാലന കമ്മിറ്റി . ജമാഅത്ത് പ്രസിഡൻറ് സിയ അധ്യക്ഷത വഹിച്ചു. സാദിഖ് അനുശോചനപ്രമേയം അവതരിപ്പിച്ചു. തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, കെ.പി. മുഹമ്മദ്, മണ്ണേൽ നസീര്‍, കെ.എം.എ മുന്‍ സംസ്ഥാന പ്രസിഡൻറ് എം.എ. സമദ്, ഷംസുദ്ദീന്‍, മുഹമ്മദ്കുഞ്ഞ്, റസാഖ്, മുഹമ്മദ്കുഞ്ഞ് പൂയപ്പള്ളി, കാട്ടൂര്‍ബഷീര്‍, നവാസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.