ആദരിച്ചു

തിരുവനന്തപുരം: പെരുമാതുറ മുതിർന്ന മുസ്‌ലിം ലീഗ് നേതാക്കളെ എം.എസ്.എഫ് അഴൂർ പഞ്ചായത്ത്‌ കമ്മിറ്റി ആദരിച്ചു. പെരുമാതുറ ലീഗ് ഹൗസിൽ കൂടിയ ആദരിക്കൽ ചടങ്ങ് മണ്ഡലം വൈസ് പ്രസിഡൻറ് എ.ആർ. നാസർ മുട്ടപ്പലം ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് അഴൂർ പഞ്ചായത്ത് പ്രസിഡൻറ് ഷെഹിൻ മാടൻവിള അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് അൻസർ പെരുമാതുറ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് അഴൂർ പഞ്ചായത്ത് പ്രസിഡൻറ് അജ്മൽ ബായ്, എം.എസ്.എഫ് മണ്ഡലം പ്രസിഡൻറ് നവാസ് മാടൻവിള, റാഫി പെരുമാതുറ എന്നിവർ സംസാരിച്ചു. തൻസീൽ സ്വാഗതവും നൈഫ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.