അജ്ഞാതജീവി കോഴികളെ കൊന്നു

കിളിമാനൂർ: വീടിനോട് ചേർന്നുള്ള മുറിയിൽ വളർത്തിയിരുന്ന കോഴിയെയും കുഞ്ഞുങ്ങളെയും അജ്ഞാതജീവി കടിച്ചുകൊന്നു. നഗരൂർ വലിയകാട്, തൈക്കാവിന് സമീപം ഷെറിൻ പാരഡൈസിൽ റിട്ട. എസ്.ഐ അബ്ദുൽ വഹാബി​െൻറ വീട്ടിൽ വളർത്തിയിരുന്ന കോഴികളെയാണ് രാത്രി അജ്ഞാതജീവി കടിച്ചുകൊന്നത്. പഞ്ചായത്തിൽനിന്ന് വാങ്ങിയ 20 കോഴിക്കുഞ്ഞുങ്ങളും ഒരുവലിയ കോഴിയുമാണ് ചത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.