പ്രകടനം നടത്തി

പാലോട്: മഹാരാഷ്ട്രയിലെ കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷക സംഘം വിതുര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലോട്ട് . തുടർന്ന് നടന്ന യോഗത്തിൽ കർഷക സംഘം ഏരിയ പ്രസിഡൻറ് ജോർജ് ജോസഫ്, എ. ഇബ്രാഹീം കുഞ്ഞ്, പി.എസ്. ദിവാകരൻ നായർ, അപ്പുക്കുട്ടൻ നായർ, ഷാജഹാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.