ഓഫിസ് ഉദ്ഘാടനവും ചികിത്സാസഹായ വിതരണവും

കിളിമാനൂർ: കടമ്പാട്ടുകോണം െറസിഡൻറ്സ് അസോസിയേഷൻ നടന്നു. ഓഫിസ് ഉദ്ഘാടനം കിളിമാനൂർ പൊലീസ് ഇൻസ്പെക്ടർ വി.എസ്. പ്രദീപ്കുമാറും ചികിത്സാ സഹായവിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. രാജലക്ഷ്മി അമ്മാളും നിർവഹിച്ചു. കെ. സുകുമാരപിള്ള അധ്യക്ഷത വഹിച്ചു. ബേബിഹരീന്ദ്രദാസ്, പഞ്ചായത്തംഗം ജെ. സജികുമാർ, ബി.ടി. വിഷ്ണുകുമാർ, കുമാരി, കെ. ഗിരിജ, വി.എസ്. സൂരജ്, കെ ജനാർദന കുറുപ്പ്, കൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.