എൻ.എം. അൻസാരി വെൽഫയർ പാർട്ടി ജില്ല പ്രസിഡൻറ്​

തിരുവനന്തപുരം: വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറായി എൻ.എം. അൻസാരിയെ വീണ്ടും തെരഞ്ഞെടുത്തു. അനിൽ ആണ് പുതിയ ജനറൽ സെക്രട്ടറി. പാർട്ടി ജില്ല കമ്മിറ്റി അംഗങ്ങൾ: അൻഷാദ്, അഷ്റഫ് കല്ലറ, ആദിൽ, ആരിഫ ബീവി, ഉണ്ണികൃഷ്ണൻ നായർ, എം. ഖുത്തുബ്, ഗഫൂർ, ജയൻ കുന്നമ്പാറ, ജോസഫ് പാലേരി, മുംതാസ്, മധു കല്ലറ, െമഹബൂബ്ഖാൻ,വത്സല, ഷറഫുദ്ദീൻ, ഷാഹിദ, സബീൽ, സലാഹുദ്ദീൻ, സൈനുദ്ദീൻ, ഷംല, ഷാഹിദ ഹാറൂൺ. എം.എൻ.വി.ജി. അടിയോടി ഹാളിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.സി. അയിഷ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം ജോസഫ് ജോൺ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എ. ഷഫീഖ്, സംസ്ഥാന സമിതി അംഗം ടി. മുഹമ്മദ് വേളം എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.