പ്രഭാവതി ദേവി

തിരുവനന്തപുരം: വെള്ളായണി മെരിലാൻഡ് സ്റ്റുഡിയോ റോഡ്, തമ്പുരാൻ നഗർ, ടി.എൻ.ആർ.എ 134 (1), വിഘ്േനശ്വരത്തിൽ പി.കെ. രാമകൃഷ്ണപിള്ളയുടെ ഭാര്യ പി. പ്രഭാവതി ദേവി (60) നിര്യാതയായി. മക്കൾ: ദീപ. പി.ആർ (സൗത്ത് ആഫ്രിക്ക), ദീപ്തി. പി.ആർ (നികുഞ്ജം ഡാൻഡ് ആൻഡ് മ്യൂസിക് അക്കാദമി). മരുമക്കൾ: പ്രശാന്ത് കുറുപ്പ് (സൗത്ത് ആഫ്രിക്ക), ജി. യദുകുലകുമാർ (േഫാേട്ടാഗ്രാഫർ). സംസ്കാരം ചൊവ്വാഴ്ച രാവിെല 11ന് ശാന്തികവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.