കെട്ടിടത്തിന്​ തീപിടിച്ചു, ആളപായമില്ല

തിരുവനന്തപുരം: ശാസ്തമംഗലം ജങ്ഷനിലെ സ്ഥാപനത്തില്‍ ശനിയാഴ്ച വൈകീട്ട് ഷോര്‍ട്ട്സര്‍ക്യൂട്ടിനെ തുടര്‍ന്ന് തീപിടിച്ചു. ആളപായമില്ല. ഗംഗാ ശങ്കര്‍ ടവറി​െൻറ താഴത്തെ നിലയിലായിരുന്നു അപകടം. ൈവദ്യുതി മീറ്റര്‍ െവച്ചിരുന്ന ബോര്‍ഡ് കത്തിനശിച്ചു. ചെങ്കല്‍ചൂളയില്‍ നിെന്നത്തിയ അഗ്നിശമന സേനാംഗങ്ങൾ സമയോചിതമായി പ്രവർത്തിച്ചതിനാൽ അപകടം ഒഴിവായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.