കൊല്ലം: ജില്ലയില്‍ മാനസിക വൈകല്യമുള്ള 264 പേരുടെ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പിന് അനുമതിയായി. കലക്ടര്‍ ചെയര്‍മാനായ നാഷനല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റിയാണ് ഹിയറിങ് നടത്തി അനുമതിപത്രം നല്‍കിയത്. ആറുമാസത്തിനുള്ളില്‍ വിവിധഘട്ടങ്ങളിലായി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് സാക്ഷ്യപത്രങ്ങള്‍ നല്‍കിയത്. പുതിയ 84 അപേക്ഷകളാണ് ഇന്നലെ നടത്തിയ ഹിയറിങ്ങില്‍ പരിഗണിച്ചത്. 62 എണ്ണം തീര്‍പ്പാക്കി. കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയെൻറ അധ്യക്ഷതയിലായിരുന്നു ഹിയറിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.