എസ്.ഡി.പി.ഐ പ്രചാരണ വര്‍ഷത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: എസ്.ഡി.പി.ഐ പ്രവര്‍ത്തനം ആരംഭിച്ച ദിനത്തി​െൻറ 10ാം വാര്‍ഷികം പ്രമാണിച്ച് 'ജനകീയ രാഷ്ട്രീയത്തി​െൻറ 10 വര്‍ഷം' എന്ന പേരില്‍ കേരളത്തില്‍ വ്യാഴാഴ്ച പ്രത്യേക പ്രചാരണ പരിപാടികളും സാമൂഹികസേവന പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് അബ്ദുല്‍ മജീദ് ഫൈസി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.