വിദ്യാർഥിനികളുടെ വിശ്രമകേന്ദ്രത്തിെൻറ ഉദ്ഘാടനം നാളെ

തിരുവനന്തപുരം: തുമ്പ സ​െൻറ് സേവ്യേഴ്സ് കോളജിൽ വിദ്യാർഥിനികളുടെ വിശ്രമകേന്ദ്രത്തി​െൻറ ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ബുധനാഴ്ച ഉച്ചക്ക് ഒന്നിന് നിർവഹിക്കും. കോളജ് ഓഡിറ്റോറിയത്തി​െൻറ നിർമാണോദ്ഘാടനം മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിർവഹിക്കും. കോളജിൽനിന്ന് അന്തർദേശീയതലത്തിൽ മികവുകാട്ടിയ വിദ്യാർഥികളെയും കഠിനംകുളം ഗ്രാമപഞ്ചായത്തിൽനിന്ന് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാർഥികളെയും അനുമോദിക്കുന്ന പ്രതിഭാസംഗമം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.