ഇ. കാസിമിെൻറ വിയോഗം തീരാനഷ്​ടം -സി.ഐ.ടി.യു

തിരുവനന്തപുരം: സി.ഐ.ടി.യു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗവും കാഷ്യൂ വർക്കേഴ്സ് സ​െൻറർ ജനറൽ സെക്രട്ടറിയുമായ ഇ. കാസിമി​െൻറ നിര്യാണത്തിൽ സംസ്ഥാന സെക്രേട്ടറിയറ്റ് അനുശോചിച്ചു. കൊല്ലം ജില്ലയിലെ കശുവണ്ടി-അസംഘടിത തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച അദ്ദേഹത്തി‍​െൻറ വിയോഗം േട്രഡ് യൂനിയൻ പ്രസ്ഥാനത്തിന് തീരാനഷ്ടമാണെന്ന് ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.