മാധ്യമം അക്കാദമിക് കലണ്ടർ വിതരണംചെയ്തു

പരവൂർ: നഗരത്തിലെ വിവിധ സ്കൂളുകളിൽ മാധ്യമം ദിനപത്രവും അക്കാദമിക് കലണ്ടറും വിതരണംചെയ്തു. നെടുങ്ങോലം സർവിസ് സഹകരണ ബാങ്കാണ് പത്രവും കലണ്ടറും സ്പോൺസർ ചെയ്തത്. നെടുങ്ങോലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡൻറ് എസ്. അനിൽകുമാർ വിതരണം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എസ്. ഗീതാകുമാരി, പി.ടി.എ പ്രസിഡൻറ് കെ.ജെ. ഷാജി, മാധ്യമം ലേഖകൻ കെ.ആർ. ബാബു, സർക്കുലേഷൻ പ്രതിനിധി അൻസാരി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.