വിരമിച്ചു

കിളിമാനൂർ: കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇടവം ഖാലിദ് കുഞ്ഞ് 30 വർഷത്തെ അധ്യാപക സേവനത്തിനു ശേഷം കഴിഞ്ഞമാസം 31ന് . തിരുവനന്തപുരം ഭരതന്നൂർ ജി.എച്ച്.എസ്.എസ് അധ്യാപകനായിരുന്നു. സംസ്ഥാന വിദ്യാഭ്യാസ ക്യൂ.ഐ.പി അംഗമായിരുന്നു. പെരിങ്ങമ്മല ഇക്ബാൽ കോളജ് ഡയറക്ടർ ബോർഡ് അംഗമാണ്. പെരിങ്ങമ്മല ദാറുൽ ഹുദയിൽ പരേതയായ കെ.എ. ഫസീലയാണ് ഭാര്യ. മക്കൾ. ഹാമീം മുഹമ്മദ്, ഹാമിദ് മർജാൻ, ഹബീബ് റഹ്മാൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.