കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിൽ മാധ്യമം ജില്ലതല വെളിച്ചം

തിരുവനന്തപുരം: കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിൽ മാധ്യമം ജില്ലതല 'വെളിച്ചം' ബുധനാഴ്ച രാവിലെ 9.30ന് കേരള പ്രസ് ഇൻഫർമേഷൻ ബ്യൂറോ ജോയൻറ് ഡയറക്ടർ നീതു സോനാ ഉദ്ഘാടനം ചെയ്യും. സ്കൂൾ ചെയർമാൻ ജ്യോതിസ് ചന്ദ്രൻ അധ്യക്ഷത വഹിക്കും. മുസലിയാർ കോളജ് ഓഫ് എൻജിനീയറിങ് അക്കാദമിക് ഡയറക്ടർ എച്ച്.എസ്. ഉമ്മർ 'ലൈഫ് എൻജിനീയറിങ്' എന്ന വിഷയത്തിൽ ക്ലാസെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.