എം.കെ സിഗ്​നേചർ ​ൈബ്രഡൽ സ്ക്വയർ ഉദ്​ഘാടനം നാളെ

കൊല്ലം: എം.കെ ഫേബ്രിക്സി​െൻറ പുതിയ ഷോറൂമായ എം.കെ സിഗ്നേചർ പ്രിമീയം ബ്രൈഡൽ ഡിസൈനർ ഷോറൂം കൊല്ലം ശേങ്കഴ്സ് ആശുപത്രിക്കുസമീപം ഞായറാഴ്ച തുറക്കും. 40 വർഷേത്താളം കൊല്ലം ജനതയുടെ മനസ്സ് തൊട്ടറിഞ്ഞ എം.കെ ഫേബ്രിക്സി​െൻറ പുതിയ സംരംഭമാണ് എം.കെ. സിഗ്നേചർ. രാവിലെ 10ന് നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. തെക്കൻ കേരളത്തിലെ ആദ്യസംരംഭമാണ് എം.കെ സിഗ്നേചർ പ്രിമീയം ബ്രൈഡൽ ഡിസൈനർ ഷോറൂം. നാലുനിലകളിലായി 15,000 സ്ക്വയർ ഫീറ്റിൽ വിവിധ ശ്രേണിയിലുള്ള അതിബൃഹത്തായ കലക്ഷനാണുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഏക പ്രിമീയർ ബ്രൈഡൽ ഡിസൈനർ ഷോറൂമാണ് എം.കെ സിഗ്നേചർ ൈബ്രഡൽ സ്ക്വയർ. ഉദ്ഘാടനത്തിന് മുേന്നാടിയായി കൊല്ലം ബീച്ച് കൺവെൻഷൻ സ​െൻററിൽ 'ദി സിഗ്നേചർ ഡിൈസൻ ഷോ 2018 (ഫാഷൻ ഷോ)' നടത്തി. ലോഗോ പ്രകാശനവും നടന്നു. ഒാരോ േഫ്ലാറിലും ഇഷ്ടാനുസരണം തെരഞ്ഞെടുക്കാൻ അതിവിപുലമായ കലക്ഷൻസും മാറിവരുന്ന വസ്ത്രസങ്കൽപങ്ങളുടെ ട്രെൻഡ് സെറ്ററായി മാറിയേക്കാവുന്ന വസ്ത്രങ്ങളുടെ ശേഖരം, ഇവയൊക്കെ എം.കെ. സിഗ്നേചറി​െൻറ പ്രത്യേകതകളാണ്. ചൈത്രം ഫിലിം സൊസൈറ്റി ഹ്രസ്വചിത്ര ഡോക്യുമ​െൻററി മത്സരം കൊല്ലം: ചൈത്രം ഫിലിം സൊസൈറ്റിയുടെ രണ്ടാമത് സംസ്ഥാനതല ഹ്രസ്വചിത്ര ഡോക്യുമ​െൻററി അവാർഡിന് എൻട്രികൾ ക്ഷണിച്ചു. മികച്ച ഹ്രസ്വചിത്രത്തിന് കാഷ് അവാർഡും പ്രേംനസീർ മെമ്മോറിയൽ ശിൽപവും രണ്ടാംസ്ഥാനത്തിന് കാഷ് അവാർഡും ജയൻ മെമ്മോറിയൽ ശിൽപവും നൽകും. മികച്ച ഡോക്യുമ​െൻററിക്ക് കാഷ് അവാർഡും സത്യൻ മെമ്മോറിയൽ ശിൽപവും രണ്ടാമതെത്തുന്നതിന് കാഷ് അവാർഡും കൊട്ടാരക്കര ശ്രീധരൻനായർ ശിൽപവും നൽകും. മികച്ച നടൻ, നടി, സംവിധായകൻ, തിരക്കഥാകൃത്ത്, കാമറാമാൻ, ബാലതാരം എന്നിവർക്ക് ശിൽപവും സർട്ടിഫിക്കറ്റും നൽകും. എൻട്രികൾ അയക്കേണ്ട അവസാന തീയതി ആഗസ്റ്റ് 15. അഞ്ച് മുതൽ 30 മിനിറ്റുവരെ ദൈർഘ്യമുള്ള കലാസൃഷ്ടികൾ ഡി.വി.ഡി ഫോർമാറ്റിലോ പെൻഡ്രൈവിലോ സമർപ്പിക്കാം. രജിസ്ട്രേഷൻ ഫീസോടുകൂടി എൻട്രികൾ സെക്രട്ടറി, ചൈത്രം ഫിലിം സോസൈറ്റി, ഡിജി വിഷൻ, ബി.എസ്.എൻ.എൽ ഓഫിസിന് സമീപം, വെള്ളയിട്ടമ്പലം, കൊല്ലം 12 വിലാസത്തിൽ അയക്കണം. ഫോൺ: 9447610150, 8075292611.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.