ശാന്തകുമാരി

കവടിയാർ: ഗോൾഫ് ലിങ്സ് റോഡ് ഗോപാലൻ നിവാസിൽ പരേതനായ റിട്ട. ഒാണററി ക്യാപ്ടൻ ഗോപാലപിള്ളയുടെ ഭാര്യ ബി. (80) നിര്യാതയായി. മക്കൾ: സുധീർ കുമാർ (ബംഗളൂരു), ജി. സുശീർകുമാർ. മരുമക്കൾ: പരേതയായ രാഖി രാധാകൃഷ്ണൻ, കെ. രേണുകാദേവി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.