ഭാരവാഹികൾ (ചിത്രം^P. Harigovindan, M. Salahudheen)

ഭാരവാഹികൾ (ചിത്രം-P. Harigovindan, M. Salahudheen) തിരുവനന്തപുരം: കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനം സമാപിച്ചു. ഭാരവാഹികൾ: പി. ഹരിഗോവിന്ദൻ (പ്രസി.), എം. സലാഹുദ്ദീൻ (ജന. സെക്ര.), എസ്. സന്തോഷ്കുമാർ (ട്രഷ.), പി.ജെ. ആൻറണി, ടി.കെ. ഏവുജിൻ (അസോ. സെക്രട്ട.), കെ.സി. രാജൻ, വി.കെ. അജിത്ത്കുമാർ, സി. പ്രദീപ്, പറമ്പാട്ട് സുധാകരൻ, ജെ. മുഹമ്മദ് റാഫി, എം. ഷാജു, അനിൽ വട്ടപ്പാറ, ജീവൽശ്രീ പിള്ള (വൈ. പ്രസി.), എം.കെ. സനൽകുമാർ, പി.ഒ. പാപ്പച്ചൻ, ടോമി ജോസഫ്, എച്ച്. സുനിൽകുമാർ, പി.യു. വിൽസൺ, ഇ. പ്രദീപ്കുമാർ, ടി.എ. ഷാഹിദ റഹ്മാൻ, ലേഖ ആർ. പിള്ള (സെക്ര.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.