ലോറി മറിഞ്ഞു

കൊല്ലം: തുണിത്തരങ്ങളുമായി വന്ന . ദേശീയ പാതയിൽ ആനന്ദവല്ലീശ്വരം ക്ഷേത്രത്തിനു സമീപം തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു അപകടം. ആലുവയിൽനിന്ന് കൊല്ലത്തേക്ക് തുണിത്തരങ്ങളുമായി വരുേമ്പാൾ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവെ നിയന്ത്രണം വിട്ട് റോഡി​െൻറ വശത്തേക്ക് മറിയുകയായിരുന്നു. ലോറി ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.