മുരുക്കുംപുഴയിൽ രണ്ടുപേർക്ക്​ വെ​േട്ടറ്റ​ു

കഴക്കൂട്ടം: മദ്യപിച്ചുണ്ടായ വാക്കേറ്റത്തിനൊടുവിൽ സംഘർഷം. രണ്ടുേപർക്ക് വെേട്ടറ്റു. മുരുക്കുംപുഴ സ്വേദശികളായ ജോബോയ് (40), സുരേഷ് (40) എന്നിവർക്കാണ് പരിക്ക്. മദ്യപിച്ചശേഷം ഇരുവരും തമ്മിലാണ് സംഘർഷമുണ്ടായത്. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.