സ്വകാര്യബസ്​ ഉടമാ സംഘടനകളുടെ നിലപാട്​ പ്രതിഷേധാർഹം

തിരുവനന്തപുരം: സ്വകാര്യബസ് ഉടമകൾ ഏകപക്ഷീയമായി വിദ്യാർഥികൾക്കുള്ള സൗജന്യയാത്ര നിരക്ക് നിർത്തലാക്കാൻ എടുത്ത തീരുമാനം പ്രതിഷേധാർഹമാണെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് മോേട്ടാർ തൊഴിലാളി ഫെഡറേഷൻ (എ.െഎ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി േജായി ജോസഫ്, ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും കേരള ഗവ. മോേട്ടാർ ട്രാൻസ്പോർട്ട് വ്യവസായ ബന്ധസമിതി അംഗവുമായ പട്ടം ശശിധരൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.