ജി.എസ്. പത്മകുമാറി​െൻറ നിര്യാണത്തിൽ അനുശോചിച്ചു

തിരുവനന്തപുരം: എസ്.യു.സി.െഎ (കമ്യൂണിസ്റ്റ്) സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ജി.എസ്. പത്മകുമാറി​െൻറ നിര്യാണത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അടിയന്തര യോഗം ചേർന്ന് അനുശോചനം നടത്തി. പത്മകുമാറി​െൻറ വിയോഗം തൊഴിലാളിവർഗ മുന്നേറ്റത്തിന് തീരാദുഃഖമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി സി.കെ. ലൂക്കോസ് പറഞ്ഞു. എസ്.യു.സി.െഎ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രൊവാഷ് ഘോഷ് ഫോണിലും അനുശോചനം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.