ക്രസൻറ്​ കോളജ്​ ഫോർ വിമനിൽ പ്രവേശന പരീക്ഷ ഇന്ന്​

തിരുവനന്തപുരം: അഴിക്കോട് ക്രസൻറ് കോളജ് ഫോർ വിമനിൽ ഹയർസെക്കൻഡറി, ഡിപ്ലോമ ഇൻ ഇസ്ലാമിക് സ്റ്റഡീസ് എന്നിവയിലേക്കുള്ള പ്രവേശന പരീക്ഷ ഞായറാഴ്ച രാവിലെ 11ന് നടക്കും. അഴിക്കോട് ക്രസൻറ് എജ്യു വില്ല കാമ്പസിലാണ് പരീക്ഷ. അടിസ്ഥാന ഇസ്ലാമിക വിദ്യാഭ്യാസത്തോടൊപ്പം സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലായി ഹയർസെക്കൻഡറി പഠനത്തിന് അവസരമുണ്ട്. പെൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യവുമുണ്ട്. ഫോൺ: 9747315911, 9746258978.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.