സി.പി.എം, സി.പി.ഐ നിലപാട് സ്വാഗതാർഹം ^സി.എം.പി

സി.പി.എം, സി.പി.ഐ നിലപാട് സ്വാഗതാർഹം -സി.എം.പി തിരുവനന്തപുരം: ദേശീയരാഷ്ട്രീയത്തിൽ കമ്യൂണിസ്റ്റ് പാർട്ടികളുടെ പുനരേകീകരണം അത്യാവശ്യമായിരിക്കുകയാണെന്നുള്ള സി.പി.ഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡിയുടെയും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും പ്രസ്താവനകൾ സ്വാഗതാർഹമാണെന്ന് സി.എം.പി പോളിറ്റ്ബ്യൂറോ അംഗം അഡ്വ. ജി. സുഗുണൻ പറഞ്ഞു. കൊല്ലത്ത് സി.പി.ഐ പാർട്ടി കോൺഗ്രസി​െൻറ ഭാഗമായി നടന്ന സമ്മേളനത്തിലെ ഇരുനേതാക്കളുടെയും ഈ പ്രസ്ഥാവന ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തി​െൻറ ചരിത്രത്തിലെ സുപ്രധാനമായ ഏടായി മാറുവെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.