സിവിൽ സർവിസ്: കേരളത്തിൽനിന്ന്​ 29 പേർക്ക്​ ഉന്നത വിജയം

തിരുവനന്തപുരം: സിവിൽ സർവിസ് ഫലം പ്രഖ്യാപിച്ചപ്പോൾ സംസ്ഥാന സിവിൽ സർവിസ് അക്കാദമിയിൽ പരിശീലനം നേടിയവർക്ക് ഉന്നത വിജയം. അക്കാദമിയിൽ പരിശീലനം ലഭിച്ച 29 പേരാണ് ഇക്കുറി വിജയം നേടിയത്. 16ാം റാങ്ക് മുതൽ 915ാം റാങ്ക് വരെ ഇവർ നേടി. പേര്, വിലാസം, റാങ്ക് എന്ന ക്രമത്തിൽ ചുവടെ: ശിഖ സുരേന്ദ്രൻ (കവലക്കൊടിയിൽ ഹൗസ്, വടയമ്പാടി, എറണാകുളം- (16), അഞ്ജലി,ചിത്രാഞ്ജലി, തമ്പി റോഡ്, ബേപ്പൂർ, കോഴിക്കോട് -(26), എസ്. സമീറ, പള്ളിപ്പറമ്പിൽ ഹൗസ്, ദീപ്തി നഗർ, മുട്ടമ്പലം, കോട്ടയം -(28), ഹരി കള്ളിക്കാട്ട്, അനുഗ്രഹ കള്ളിക്കാട്ട്, ഇരിങ്ങാലക്കുട, തൃശൂർ (58), സതീഷ് ബി. കൃഷ്ണൻ, വൃന്ദാവൻ, പുറച്ചേരി, ഏഴിലോട്, കണ്ണൂർ (125), എസ്. സുശ്രീ, കലാഭവൻ, കുട്ടൻകര, തഴമേൽ, അഞ്ചൽ, കൊല്ലം(151), എം.എസ്. മാധവിക്കുട്ടി, മാധവം, തുടിയിൽ, വടക്കേവിള പി.ഒ, കൊല്ലം( 171), അഭിജിത് ആർ. ശങ്കർ, എച്ച്.എസ്. ഹാർമണി എൻക്ലേവ്, ലിങ്ക് ഇന്ത്യ റോഡ്, വെണ്ണല, കൊച്ചി (181), പി.പി. മുഹമ്മദ് ജുനൈബ്, പുത്തൻ പീടിയേക്കൽ ഹൗസ്, വെൻകുളം, ഒ.കെ.മുറി, മലപ്പുറം (200), രമിത്ത് ചെന്നിത്തല, ഇ.വി.ആർ.എ - 226, കൃഷ്ണ വിലാസം റോഡ്, വഴുതക്കാട്, (210), ഉത്തര രാജേന്ദ്രൻ, ക്യു.ടി.ആർ നമ്പർ- എസ്-9, എഫ്.എ.സി.ടി ടൗൺഷിപ്, ഉദ്യോഗമണ്ഡൽ, കൊച്ചി (240), അഞ്ജന ഉണ്ണിക്കൃഷ്ണൻ, ബ്രഹ്മപുത്ര ഹൗസ്, ക്ലിൻറ് റോഡ്, അമ്പലമേട് എറണാകുളം(382), സദ്ദാം നവാസ്, തെക്കുംകര വീട്, തലവരമ്പ്, മൺകോട്, കൊല്ലം (384), എം. രഘു, ടി.സി 36 -564-1ദ്വാരക, ഇറ 70, കരംമ്പാലി ലെയിൻ, പാൽകുളങ്ങര, വള്ളക്കടവ്, തിരുവനന്തപുരം (390), രാധിക സൂരി, 9 എ, ടിബ്രിനാഥ് കോളനി, നൈനിറ്റാൽ കോളനി റോഡ്, ബറേലി, യുപി (425), ആനന്ദ് മോഹൻ, ആദിത്യ കൃപ, ഈസ്റ്റ് കടുങ്ങല്ലൂർ, യു.സി കോളജ് ആലുവ, എറണാകുളം (472), ഇജാസ് അസ്ലം ചിറ്റേത്തുകുടി ഹൗസ്, ഓടക്കാലി, അസമന്നൂർ, പെരുമ്പാവൂർ, എറണാകുളം (536), കെ. മുഹമ്മദ് ഷബീർ, 78 (6/450), പറക്കാട്ടുപറമ്പിൽ, 15 ചന്ത പി.ഒ ഫറോക്ക് പേട്ട, കോഴിക്കോട്( (602), ദേവകി നിരഞ്ജന, അനുരഞ്ജിനി ഹൗസ്, ആര്യന്നൂർ പനമരം (605), സി.എം. ഇർഷാദ്, കുന്നുമ്മൽ ഹൗസ്, പണ്ടാരങ്ങാടി, തിരൂരങ്ങാടി, മലപ്പുറം (613), ടി.ടി. അലി അബൂബക്കർ, തിരുവത്തുതൊടി ഹൗസ്, കുടവട്ടൂർ, വല്ലപ്പുഴ, പാലക്കാട് (622), ആർ.റഹ്ന, ഫ്ലാറ്റ് 6 ഡി, എ ബ്ലോക്ക്, ശ്രീധന്യ പ്ലാനെറ്റ് എക്സ്, കല്ലമ്പള്ളി, മെഡിക്കൽ കോളജ്, തിരുവനന്തപുരം (651), എൻ.എസ്. അമൽ, ശിവദം, പുല്ലാന്നിവിള, തുണ്ടത്തിൽ പി.ഒ (655), ചിത്രാ വിജയൻ, ടി.സി. 14/1376, കൃഷ്ണാഞ്ജനം, പാരി ലെയിൻ ബേക്കറി, തിരുവനന്തപുരം( 681), അജ്മൽ ഷഹ്സാദ് അലിയാർ റാവുത്തർ, ഫ്ലാറ്റ് നമ്പർ 2 ബി, കണ്ണൂർ ഹൈറ്റ്സ്, അറാത്ത് റോഡ്, കണ്ണൂർ (709), ജിതിൻ റഹ്മാൻ, ഫ്ലാറ്റ് നമ്പർ 5 എ, പാറ്റൂർ തിരുവനന്തപുരം (808), യു.ആർ. നവീൻ ശ്രീജിത്, പുത്തേഴം, പുന്നപ്ര, ആലപ്പുഴ( 825), നീനു സോമരാജ്, ശ്രീവത്സം, പരപ്പ് പി.ഒ, കോട്ടയം( 834), അശ്വിൻ എസ്, ചിത്തിര, പുതുപറമ്പിൽ ഹൗസ്, ഗവ. ഐ.ടി.ഐക്ക് സമീപം, അതിരമ്പുഴ, കോട്ടയം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.