വർധിപ്പിച്ച പെേട്രാൾ^ഡീസൽ വില പിൻവലിക്കണമെന്ന്

വർധിപ്പിച്ച പെേട്രാൾ-ഡീസൽ വില പിൻവലിക്കണമെന്ന് തിരുവനന്തപുരം: വർധിപ്പിച്ച പെേട്രാൾ-ഡീസൽ വില അടിയന്തരമായി പിൻവലിക്കണമെന്ന് കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വില വർധനവിൽ പ്രതിഷേധിച്ച് മേയ് 2ന് ജില്ലാ കേന്ദ്രങ്ങളിൽ കർഷകരുടെ പ്രതിഷേധ പ്രകടനങ്ങൾ നടക്കും. പ്രതിഷേധത്തിൽ കർഷകരും അണിനിരക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന കമിറ്റി യോഗത്തിൽ പ്രസിഡൻറ് കോലിയക്കോട് കൃഷ്ണൻനായർ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.