സൗഹൃദകൂട്ടായ്​മ നാളെ

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി കമലേശ്വരം യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ സൗഹൃദകൂട്ടായ്മ സംഘടിപ്പിക്കുന്നു. കമലേശ്വരം എസ്.എൻ.എസ്.എസ് ലൈബ്രറി ഹാളിൽ ശനിയാഴ്ച വൈകീട്ട് നാലിന് നടക്കുന്ന കൂട്ടായ്മയിൽ മത-സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖർ പെങ്കടുക്കും. തൈക്കാട് ഹരേകൃഷ്ണ ആശ്രമത്തിലെ സ്വാമി മാധവദാസ്, മണക്കാട് ഡോൺബോസ്കോ ചർച്ച് പ്രതിനിധി ഫാദർ തോമസ് പി.ഡി, കേരള ഡയലോഗ് സ​െൻറർ പ്രതിനിധി വി.എം. ഹാരിസ് എന്നിവർ പ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.