സംഘർഷത്തിൽ മൂന്നുപേർക്ക്​ പരിക്ക്​

മയ്യനാട്: മയ്യനാട് ശാസ്താംകോവിലിൽ യുവാക്കൾ ചേരിതിരിഞ്ഞുണ്ടായ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്. ഇവരിൽ ഒരാളെ ജില്ലാ ആശുപത്രിയിലും മറ്റ് രണ്ടുപേരെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊച്ചാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. നയാസ്, റിയാദ്, സിദ്ദീഖ് എന്നിവർക്കാണ് പരിക്കേറ്റത്. പൊഴിക്കര ബീച്ചിലുണ്ടായ വാക്കേറ്റമാണ് സംഘട്ടനത്തിന് കാരണം. ഇരവിപുരം പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.