സ്നേഹ സംഗമം ഇന്ന്

അഞ്ചൽ: ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തിൽ സ്നേഹസംഗമം വ്യാഴാഴ്ച വൈകീട്ട് മൂന്ന് മുതൽ അഞ്ച് വരെ അഞ്ചൽ ഇസ്ലാമിക് സ​െൻററിൽ നടക്കും. വിവിധ സാമൂഹിക സാംസ്കാരിക നേതാക്കൾ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.