ലെനിൻ ബാലവാടിയിൽ സിനിമ പ്രദർശനം

തിരുവനന്തപുരം: ഫിൽക്ക ഫിലിം പ്രദർശനത്തി​െൻറ ഭാഗമായി ലെനിൻ ബാലവാടിയിൽ 29ന് വൈകീട്ട് അഞ്ചിന് കൊറിയൻ സിനിമ 'വെയ്ലിംഗ്' പ്രദർശിപ്പിക്കും. സൗത്ത് കൊറിയയിലെ ഒരു കുഗ്രാമത്തിൽ ഒരു ജപ്പാൻകാരൻ വന്നുതാമസിക്കുന്നു. അതിനുശേഷം ആ ഗ്രാമത്തിൽ അജ്ഞാത മാരകരോഗം പടർന്നുപിടിക്കുന്നു. പൊലീസുകാർ ഇതുകണ്ട് പിടിക്കാൻ ശ്രമിക്കുന്നതാണ് സിനിമയുടെ പ്രമേയം. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9446330368, 2490368 നമ്പറുകളിൽ ബന്ധപ്പെടാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.