​ശ്രീജിത്ത്​ വധം സി.ബി.​െഎ അന്വേഷിക്കണം ^ആർ.എസ്​.പി

ശ്രീജിത്ത് വധം സി.ബി.െഎ അന്വേഷിക്കണം -ആർ.എസ്.പി തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് കൊല്ലപ്പെട്ടത് സി.ബി.െഎ അന്വേഷിക്കണമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി പ്രഫ.ടി.ജെ. ചന്ദ്രചൂഡൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, എൻ.കെ. േപ്രമചന്ദ്രൻ എം.പി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.