ഭിന്നശേഷിക്കാർക്ക്​ ട്രൈസ്​കൂട്ടർ വിതരണം ചെയ്തു

തിരുവനന്തപുരം: കോർപറേഷൻ പരിധിയിൽ ഭിന്നശേഷിക്കാർക്ക് കോർപറേഷൻ ഏർപ്പെടുത്തിയ സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണോദ്ഘാടനം മേയർ വി.കെ. പ്രശാന്ത് നിർവഹിച്ചു. 28 പേർക്കാണ് ജനകീയാസൂത്രണ പദ്ധതി പ്രകാരം സ്കൂട്ടർ വിതരണം ചെയ്തത്. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ബാബു അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ആർ. ഗീതാഗോപാൽ, സ്ഥിരം സമിതി അധ്യക്ഷമാരായ സഫീറാബീഗം, ആർ. സതീഷ്കുമാർ എന്നിവർ സംസാരിച്ചു. കൗൺസിലർമാർ എം.ആർ. ഗോപൻ, റസിയാബീഗം, പീറ്റർ സോളമൻ, രമ്യാ രമേഷ്, പാളയംരാജൻ, സുദർശനൻ, സി.ഡി.പി.ഒ അർബൻ എന്നിവർ പെങ്കടുത്തു. ആർ. കല നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.