വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും

പാലോട്: കതിര് ഗ്രാമീണ സ്വാശ്രയ കൂട്ടായ്മയുടെ പാലോട് വൃന്ദാവനം കണ്‍വെന്‍ഷന്‍ സ​െൻററില്‍ നടന്നു. കുടുംബ സംഗമം സീരിയൽ താരം കിഷോര്‍ ഉദ്ഘാടനം ചെയ്തു. എം.പി. വേണുകുമാര്‍, സംവിധായകന്‍ മനോജ് പാലോടന്‍ രാജീവ് അയ്യര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: മനേഷ് ജി. നായര്‍ (പ്രസി.), കുട്ടപ്പന്‍ (സെക്ര.), എ. കബീര്‍ (ട്രഷ.) എം. സന്തോഷ് കുമാര്‍ (വൈ. പ്രസി.), വിജുകുമാര്‍ (ജോ. സെക്ര.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.