ഫലവൃക്ഷത്തൈ നടീൽ സംസ്ഥാനതല ഉദ്​ഘാടനം

തിരുവനന്തപുരം: ഫലവൃക്ഷത്തൈകൾ ജൈവരീതിയിൽ തയാറാക്കി വിതരണം നടത്തുന്നതി​െൻറ സംസ്ഥാനതല ഉദ്ഘാടനം കേരള ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന കാര്യാലയത്തിൽ നടന്നു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. എ.ഡി.പി.െഎ ജെസി ജോസഫ്, കെ.എസ്.ബി.എസ്.ജി സംസ്ഥാന സെക്രട്ടറി എ.കെ. സജിത്, കെ.എസ്.ബി.ജി സ്റ്റേറ്റ് ട്രെയിനിങ് കമീഷണർമാരായ കെ.എൻ. മോഹൻകുമാർ, എം. വസന്ത, സംസ്ഥാന കമീഷണർമാരായ ഇ.യു. രാജൻ, പി. അനിതകുമാരി, സംസ്ഥാന ഒാർഗനൈസിങ് കമീഷണർമാരായ ആർ. ഷാജി, എം.ടി. മേഴ്സി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.