നിൽപ്​ സമരം നടത്തി

തിരുവനന്തപുരം: സെക്രേട്ടറിയറ്റിന് മുന്നിൽ ജില്ല െറസി. അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രറ്റേണിറ്റി ഒാഫ് െറസി. അസോസിയേഷൻസ് നടത്തിയ നിൽപ് സമരം പരണിയം ദേവകുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി. ജയദേവൻ നായർ, പ്രസിഡൻറ് എ. േജാൺസൺ, ഷറഫുദ്ദീൻ, മുത്തു ഷറഫ്, ടി.പി. ജയറാണി, സതീഷ് ചന്ദ്രൻ നായർ, രജു െഎത്തിയൂർ, ഡോ. മോസസ്, ശൂരനാട് ചന്ദ്രശേഖരൻ, ഗിൽബർട്ട് ബാലരാമപുരം, അനിൽകുമാർ ബാലരാമപുരം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.