റപ്തിസാഗര്‍ എക്‌സ്പ്രസ്​ 75 മിനിറ്റ് വൈകും

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് ബുധനാഴ്ച രാവിലെ 6.15ന് പുറപ്പെടേണ്ട തിരുവനന്തപുരം -ഗോരഖ്പൂര്‍ റപ്തിസാഗര്‍ എക്‌സ്പ്രസ് 75 മിനിറ്റ് വൈകി രാവിലെ 7.30നേ പുറപ്പെടുകയുള്ളൂവെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ഇതി​െൻറ ജോടി ട്രെയിന്‍ വൈകി ഓടുന്നതിനാലാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.