ആശുപത്രി വികസന സമിതി യോഗം

കാട്ടാക്കട: പഞ്ചായത്തിലെ ആമച്ചൽ (കാട്ടാക്കട ന്യൂ) കുടുംബാരോഗ്യ കേന്ദ്രത്തിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് വരെ ഡോക്ടറുടെ സേവനം ലഭിക്കും. ചൊവ്വാഴ്ച ഐ.ബി. സതീഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് തീരുമാനം. ജില്ലാ മെഡിക്കൽ ഒാഫിസർ ഡോ. പ്രീത. ഡി.പി.ഒ ഡോ. സ്വപ്നകുമാരി, പഞ്ചായത്ത് പ്രസിഡൻറ് എസ്. അജിത തുടങ്ങിയവർ പങ്കെടുത്തു. മൂന്ന് ഡോക്ടർമാരുടെ സേവനമാണ് ലഭ്യമാകുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.