അലൈൻമെൻറിൽ മാറ്റംവരുത്തണമെന്ന്​

നെടുമങ്ങാട്: വഴയില--പഴകുറ്റി--നെടുമങ്ങാട് നാലുവരിപ്പാതയുടെ നിലവിലെ അലൈൻമ​െൻറിൽ മാറ്റംവരുത്തി വെള്ളയമ്പലം--വഴയില റോഡ് നിർമിച്ച രീതി പിന്തുടരണമെന്ന് ആക്ഷൻ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. യോഗം പ്രഫ. എ. നബീസാ ഉമ്മാൾ ഉദ്ഘാടനം ചെയ്തു. ജമീല ടീച്ചർ, നെടുമങ്ങാട് മജീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.